Welcome to Akshaya
കേരളത്തിന്റെ മാതൃകാ അക്ഷയ കേന്ദ്രം അബാക്കസ് അക്ഷയ കേന്ദ്രം. സാമൂഹിക പ്രതിബദ്ധയുടെ മെച്ചപ്പെട്ട സേവനം അതാണ് അബാക്കസ് അക്ഷയ കേന്ദ്രത്തിന്റെ മുഖമുദ്ര.
ജനസേവനത്തിനൊപ്പം അനവധി തൊഴിൽ അവസരങ്ങൾ നൽകുന്നതിനും അബാക്കസ് അക്ഷയ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്.